HOME
DETAILS

മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച: മഹാബലിപുരത്തെ വൃത്തിയാക്കിയ യഥാര്‍ഥ ഹീറോകള്‍ക്ക് ഒരു മാസമായി കൂലി നല്‍കിയില്ല

  
backup
October 14, 2019 | 2:30 PM

real-heroes-behind-clean-and-clear-mahabalipuram-havent-been-paid-for-a-month

 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും കൂടിക്കാഴ്ച നടത്തിയ തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ വൃത്തിയും വെടിപ്പുമുള്ള നാടാക്കി മാറ്റിയതിനു പിന്നിലെ ആളുകള്‍ക്ക് ഒരു മാസമായി കൂലി ലഭിക്കുന്നില്ല. കഴിഞ്ഞ ഒരു മാസമായി രാവും പകലും നാടു വൃത്തിയാക്കുകയായിരുന്നു ഇവര്‍.

സന്ദര്‍ശനത്തിന്റെ ഭാഗമായി നാട് നന്നാക്കുന്നതിനായി ഒരു ഏജന്‍സിയാണ് ആയിരക്കണക്കിന് താല്‍ക്കാലിക ജീവനക്കാരെ എടുത്തത്. എപ്പോഴാണ് ഇതിന്റെ കൂലി ലഭിക്കുകയെന്നും വ്യക്തമായില്ല.

ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ലഭിക്കുന്ന 100 രൂപ മാത്രമേ ലഭിക്കൂയെന്നാണ് ഞങ്ങളുടെ ആശങ്കയെന്ന് ജോലി ചെയ്തിരുന്ന സാവിത്രി എന്ന സ്ത്രീ പറഞ്ഞു. സാധാരണ ജോലി സമയത്തേക്കാള്‍ കൂടുതല്‍ ജോലി ചെയ്തുവെന്നാണ് ഇവര്‍ പറയുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  7 hours ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  7 hours ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  7 hours ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  7 hours ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  8 hours ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  8 hours ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  8 hours ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  8 hours ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  9 hours ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  9 hours ago