HOME
DETAILS

മാറുമറക്കാന്‍ സമരം നടത്തിയവര്‍ ഇന്ന് മാറുതുറക്കാന്‍വേണ്ടി സമരം നടത്തുന്നവര്‍ക്ക് പിന്തുണ നല്‍കുന്നു: അലി അക്ബര്‍

  
backup
November 13 2018 | 07:11 AM

%e0%b4%ae%e0%b4%be%e0%b4%b1%e0%b5%81%e0%b4%ae%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4

പാലക്കാട്: മാറുമറക്കാന്‍ സമരം നടത്തിയവര്‍ ഇന്ന് മാറുതുറക്കാന്‍വേണ്ടി സമരം നടത്തുന്നവര്‍ക്ക് പിന്തുണ നല്‍കി സംസ്ഥാന സര്‍ക്കാര്‍ വിശ്വാസി സമൂഹത്തെ അധിക്ഷേപിക്കുകയാണെന്നും അലി അക്ബര്‍ തുറന്നടിച്ചു.
ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് കോട്ടമൈതാനത്ത് നടന്ന ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയും മതവും പറഞ്ഞ് ഹൈന്ദവരെ ഭിന്നിപ്പിക്കുവാനുള്ള ശ്രമം ഇനി വിലപോകില്ലെന്നും സ്വധര്‍മ്മത്തിനായി നിലകൊള്ളുന്ന ആ ശക്തിയെ തകര്‍ക്കുവാന്‍ പിണറായി സര്‍ക്കാരിന് കഴിയില്ലെന്നും സംവിധായകന്‍ അലി അക്ബര്‍.
ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുവാന്‍ വെമ്പല്‍കൊള്ളുന്ന പിണറായിവിജയന്റെ പാര്‍ട്ടിയില്‍ ചുരുക്കം ആളുകള്‍ മാത്രമെയുള്ളുവെന്നും ബാക്കിയുള്ളവര്‍ ശബരിമലയിലെ ആചാരസംരക്ഷണത്തിനായി നാമജപയാത്രയില്‍ അണിചേര്‍ന്നു. ഇതിനു മുമ്പും പല സുപ്രീംകോടതി വിധികള്‍ വന്നിട്ടുണ്ട്. എന്നാലത് നടപ്പിലാക്കുന്നതിനോ അതേക്കുറിച്ച് പ്രതികരിക്കുവാനോ പിണറായി വിജയന്‍ തയ്യാറായിട്ടില്ല.
നാരായണഗുരുവിനെ അധിക്ഷേപിച്ചവര്‍ ഇപ്പോള്‍ എസ്.എന്‍.ഡി.പിയോട് സ്‌നേഹം കാണിക്കുന്നു. ഹൈന്ദവര്‍ക്ക് വേണ്ടി എന്‍.എസ.്എസ് അണിനിരന്നപ്പോള്‍ അവരുടെ ഓഫീസുകളും വിഗ്രഹങ്ങളും അക്രമിക്കുവാന്‍ തുടങ്ങി.
ക്ഷേത്രങ്ങളിലെ സ്വത്തുക്കള്‍മാത്രമല്ല ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിക്കേണ്ട ചുമതല ദേവസ്വം ബോര്‍ഡിനുണ്ട്.ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. സീമജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍,ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍, ശബരിമലകര്‍മ്മസമിതി ജില്ലാകണ്‍വീനര്‍ കെ.സുധീര്‍ എന്നിവര്‍ സംസാരിച്ചു.വിവിധാസാമുദായിക സംഘടനാനേതാക്കള്‍ പങ്കെടുത്തു. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ രാഷ്ട്രപതിക്ക് നല്‍കുവാന്‍ ഒപ്പുശേഖരണവും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago