HOME
DETAILS
MAL
ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമം: കുഞ്ഞിനൊപ്പം ആത്മഹത്യാ ഭീഷണി മുഴക്കി യുവതി
backup
October 19 2019 | 06:10 AM
തിരുവനന്തപുരം: അയിരുപ്പാറയില്‍ യുവതി മകനൊപ്പം ആത്മഹത്യ ഭീഷണി മുഴക്കുന്നു. അയിരുപ്പാറ സ്വദേശി ഷംനയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമമെന്നാണ് യുവതിയുടെ പരാതി.
താനറിയാതെയാണ് ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചത് വിവാഹ ബന്ധത്തില്‍ ചതിക്കപ്പെട്ട തനിക്ക നീതി വേണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്. വീട്ടില്‍ നിന്നും കുടിയിറക്കിയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഷംന പൊലിസിനോട് പറഞ്ഞു. ഷംനയുടെ ഭര്‍ത്താവ് ഷാഫിക്ക് കോടതിയില്‍ നിന്നും അനുകൂലമായി വിധി വന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് യുവതിയെ ഒഴിപ്പിക്കാന്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."