കത്‌വ കേസ്: അഭിഭാഷക ദീപിക രജാവത്തിനെ മാറ്റി
ജമ്മു: കത്‌വയില്‍ എ'ുവയസുകാരിയെ പീഡിപ്പിച്ചുകൊ കേസില്‍ നി് അഭിഭാഷക ദീപിക സിങ് രജാവത്തിനെ മാറ്റി. കേസ് വാദിക്കുതിന് കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍് ഇവരെ ഒഴിവാക്കണമൊവശ്യപ്പെ'് പെകു'ിയുടെ കുടുംബം കോടതിയില്‍ അപേക്ഷ നല്‍കുകയായിരുു. അഭിഭാഷകയെ മാറ്റുതിനായി പഞ്ചാബിലെ പത്താന്‍കോ'് കോടതിയില്‍ ആണ് അപേക്ഷ നല്‍കിയത്. കേസില്‍ നൂറു തവണ കേസ് വിസ്താരം നടെങ്കിലും രണ്ടു തവണ മാത്രമാണ് ദീപിക സിങ് ഹാജരായതെ് പെകു'ിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
കത്‌വ കേസില്‍ പെകു'ിയുടെ കുടുംബത്തിനു വേണ്ടി ഹാജരാകുതിനായി ദീപിക സിങ് രജാവത്ത് സ്വമേധയാ മുന്‍പോ'ു വരികയായിരുു. ഇതിനെ തുടര്‍ു തന്റെ ജീവനു ഭീഷണിയുണ്ടെും അവര്‍ വെളിപ്പെടുത്തിയിരുു. പെകു'ിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും സാക്ഷികള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ സുരക്ഷ ഉറപ്പാക്കണമെു കോടതി നിര്‍ദേശിച്ചിരുു. കേസിന്റെ വിചാരണ കശ്മിരിന് പുറത്തേക്കു മാറ്റിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."