HOME
DETAILS

കൊട്ടേഷന്‍ സംഘത്തിലെ അഞ്ച് പേര്‍ പിടിയില്‍

  
Web Desk
June 23 2017 | 20:06 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%9e%e0%b5%8d

അന്തിക്കാട്: ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കൊല കേസിലെ പ്രതിയുള്‍പ്പടെ അഞ്ച് പേരടങ്ങുന്ന ക്വട്ടേഷന്‍ സംഘം അന്തിക്കാട് പൊലിസിന്റെ പിടിയിലായി. ഏങ്ങണ്ടിയൂര്‍ തിരുമംഗലം സി.പി.എം ബ്രാഞ്ച് അംഗമായിരുന്ന ഐ.കെ ധനീഷിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബി.ജെ.പി നേതാവ് ഡ്രൈവര്‍ കണ്ണന്‍ എന്ന പ്രവീണ്‍ (36), തൊയക്കാവ് സ്വദേശി ചെക്കന്‍ വീട്ടില്‍ സുധന്‍ (41), നടുവില്‍ക്കര സ്വദേശി തറയില്‍ ഹരീഷ് (25), വാടാനപ്പള്ളി സ്വദേശികളായ മേല്‍പറമ്പില്‍ നിഖില്‍ (26), എരണേഴത്ത് കിരണ്‍ (27), എന്നിവരെയാണ് എസ്.ഐ എസ്.ആര്‍ സനേഷിന്റെ നേതൃത്വത്തില്‍ അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. സീനിയര്‍ സി.പി.ഒമാരായ ഫൈസല്‍, ശ്രീജിത്ത്, സി.പി.ഒ സനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കുടുക്കിയത്. തൊയക്കാവ് സ്വദേശി പേളി വീട്ടില്‍ നിഖില്‍ (24) നെയാണ് സംഘം വധിക്കാന്‍ ശ്രമിച്ചത്. കേസില്‍ പ്രതിയായ സുധന്റ മകന്‍ ജഗനാഥന് 4 വര്‍ഷം മുമ്പ് ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ വെച്ച് മര്‍ദ്ദനമേല്‍ക്കാനിടയായ സംഭവമാണ് വധശ്രമത്തില്‍ കലാശിച്ചത്. നിഖിലിനെ അപായപ്പെടുത്തുന്നതിനായി ഡ്രൈവര്‍ കണ്ണന്‍ 50,000 രൂപക്ക് സുധ നില്‍നിന്ന് ക്വട്ടേഷന്‍ എടുക്കുകയും പിന്നീട് സാമ്പത്തിക ബാധ്യതയില്‍ വലയുന്ന കിരണ്‍, നിഖില്‍, എന്നിവര്‍ക്ക് സബ് കരാര്‍ നല്‍കുകയായിരുന്നുവെന്ന് പൊ ലിസ് പറയുന്നു.കരുവന്തലയില്‍ ഓട്ടോ ഡ്രൈവറായ നിഖിലിനെ പേട്ടയില്‍ കാത്ത് നിന്ന് വാടകവിളിക്കുന്നുവെന്ന വ്യാജേനെ കൂട്ടികൊണ്ട് പോയി പുത്തന്‍പീടാക കിഴക്ക് പറകുളത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി അപായപെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കൈ തല്ലിയൊടിക്കാനുള്ള ശ്രമത്തില്‍ വേദന കൊണ്ട് അലറി വിളിച്ച 'പേളി വീട്ടില്‍ നിഖിലിന്റെ ' വെപ്രാളം കണ്ട് സബ് ക്വട്ടേഷന്‍സംഘം ഭയന്ന് പിന്‍മാറുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പിടിയിലായ പ്രതികളുമായി പൊലിസ് വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago