HOME
DETAILS
MAL
ബ്രിട്ടന്‍ കെ.എം.സി.സി ഇഫ്താര്‍ മീറ്റ് നടത്തി
backup
June 23 2017 | 20:06 PM
ലണ്ടന്‍: ബ്രിട്ടന്‍ കെ.എം.സി.സി ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ബ്രിട്ടനിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ചടങ്ങില്‍ ജാര്‍ഖണ്ഡിലെ ദുരിതമനുഭവിക്കുന്നക്കുള്ള റമദാന്‍ കിറ്റ് സ്വരൂപിക്കലും നടത്തി.
പ്രസിഡന്റ് അസൈനാര്‍ കുന്നുമ്മല്‍ ,സെക്രട്ടറി സഫീര്‍ എന്‍.കെ , ട്രഷറര്‍ കരീം മാസ്റ്റര്‍, നുജൂം എറീലോട്ട്, അഹമ്മദ് അരീക്കോട്, മുഹമ്മദ് കോട്ടക്കല്‍. സൈതലവി ഉള്ളണം, ഇസ്മാഈല്‍, മുസ്തഫ ഒടയപ്പുറത്ത്, മുസ്തഫ വെംബ്ലി, മൊയ്തീന്‍ , കരീം ദാറുല്‍ഹുദാ, സുബൈര്‍ കവ്വായി ,സുബൈര്‍ കോട്ടക്കല്‍ ,ഷഫീഖ് കൊയിലാണ്ടി, സലാം, വി.എ അര്‍ഷാദ്, അനീസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."