HOME
DETAILS

വീട്ടിലെ മഴ

  
backup
November 18 2018 | 01:11 AM

veettile-mazha-spm-sunday-prabhaatham

#പി.ടി പ്രമീഷ്

പുഴയിലോ
തുറസ്സിലോ പെയ്ത്
നിറയുമ്പോലെയല്ല;
അമ്മയുടെ ഓര്‍മപോലെ
പലയിടങ്ങളിലും
അതു മുറിയും.

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കും
കുട്ടിയിലേയ്‌ക്കോ
അയലില്‍ ഉണങ്ങാനിട്ട
വസ്ത്രങ്ങളിലേയ്‌ക്കോ
മീന്‍കാരനിലേയ്‌ക്കോ ഓടി... ഓടി
അമ്മതൊട്ട് മുറിക്കും മഴകളെത്ര...

ഓടിക്കളിക്കും പയ്കുട്ടിയുടെ ഉടലിലും
വിരിഞ്ഞിറങ്ങും പൂവിനുള്ളിലും
അലിഞ്ഞുചേര്‍ന്ന
മണ്ണുതൊടാത്ത മഴകളെത്ര...

ഇറയത്തുനിന്ന് മകള്‍ കൈകളില്‍
കൊണ്ടുവന്ന മഴവെള്ളം
നഴ്‌സറി പാട്ടില്‍ തിമിര്‍ത്ത്, മയങ്ങി
ചോറ്റുപാത്രത്തില്‍ ഉറങ്ങിപ്പോവും...

കഴുകാന്‍ വച്ച പാത്രങ്ങളില്‍
മഴയുടെ തീന്‍താള്‍...
വീടും തൊടിയും
ഒരേ മഴയെ പലതാളത്തില്‍
വിന്യസിക്കുന്നു.
ചെറുജീവികള്‍, കിളികള്‍
പാട്ടായി മഴയോടൊപ്പം
ചേര്‍ന്നലിയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago