HOME
DETAILS

വായനാഗ്രാമം പദ്ധതിക്ക് തുടക്കം

  
backup
June 24, 2017 | 7:00 PM

%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4

കരിമണ്ണൂര്‍: വയനാവാരാഘോഷത്തിന്റെ ഭാഗമായി പള്ളിക്കാമുറി ലിറ്റില്‍ ഫ്‌ളവര്‍ എല്‍പി സ്‌കൂളില്‍ 'വായനാഗ്രാമം' പദ്ധതിക്ക് തുടക്കമായി.
വായന കുറഞ്ഞുവരുന്ന കാലഘട്ടത്തില്‍ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിലെ എല്ലാ കുട്ടികളുടെയും വീടുകളില്‍ വായനശാല സ്ഥാപിച്ചാണ് പദ്ധതി ആരംഭിച്ചത്.
  കാളിയന്താനത്ത് അതുല്‍ജിത് രാമചന്ദ്രന്‍ എന്ന കുട്ടിയുടെ വീട്ടില്‍ വാര്‍ഡ് മെമ്പര്‍ ബിന്ദു റോബര്‍ട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് നീറംപുഴ, തൊടുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ ടി പി ജോണ്‍, പന്നൂര്‍ ലൈബ്രറി പ്രസിഡന്റ് ജോര്‍ജ് പാറത്താഴം, പിടിഎ പ്രസിഡന്റ് കെ എം ജോസഫ് എന്നിവര്‍ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് ടിനിയാമ്മ ജോര്‍ജ് സ്വാഗതവും എംപിടിഎ പ്രസിഡന്റ് ശോഭനാ രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  2 days ago
No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  2 days ago
No Image

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

National
  •  2 days ago
No Image

'വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്ത്, കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം; പ്രധാനമന്ത്രി മാപ്പു പറയണം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലിസുകാരന് വീരമൃത്യു, ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.ആര്‍.എഫ്

National
  •  2 days ago
No Image

മെസ്സിയുടെ ഫൈനൽ പ്രവേശനത്തിന് പിന്നിൽ ഫിഫയുടെ അഴിമതിയോ? വിവാദ വീഡിയോ ലൈക്ക് ചെയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ!

Football
  •  2 days ago
No Image

കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഉന്തും തള്ളും; ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  2 days ago
No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  2 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  2 days ago