![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് മാസ്റ്ററുടെ മകനെയും മരുമകളെയും അക്രമിച്ച കേസില്‍ മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആര്.എസ്.എസ്, ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവും പ്രവാസിയുമായ അമ്പലക്കുളങ്ങര നിട്ടൂര്‍ സ്വദേശി ഏകരത്ത് സുധീഷ് (39), തളീക്കരയില്‍ സര്‍വിസ് സ്റ്റേഷന് നടത്തുന്ന അമ്പലക്കുളങ്ങരയിലെ പൊയ്കയില്‍ മീത്തലെ കരിമ്പാച്ചേരി ശ്രീജു (33), കല്ലുള്ളപറമ്പത്ത് അശ്വിന് (22) എന്നിവരെയാണ് കുറ്റ്യാടി സി.ഐ എന്‍. സുനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലാണ് പി. മോഹനന്റെയും മുന്‍ എം.എല്‍.എ കെ.കെ ലതികയുടെയും മകന് ജൂലിയസ് നികിതാസ്, ഭാര്യയും ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ റിപ്പോര്‍ട്ടറുമായ സാനിയോ മനോമി എന്നിവരെയാണ് 10 അംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. കുറ്റ്യാടിയിലെ വീട്ടിലേക്കു പോകുന്ന വഴിക്ക് അമ്പലക്കുളങ്ങരയില്‍ വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ നികിതാസിന്റെ മുഖത്തും സാനിയോയുടെ നെഞ്ചിനും കാല്‍മുട്ടിനും പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകും വഴി വീണ്ടും വാഹനം തടഞ്ഞ് ആക്രമണമുണ്ടായി. ഇരുവരും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്.
സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. ഇവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ പുലര്‍ച്ചെയും പൊലിസ് റെയ്ഡ് നടത്തി. ഇന്നലെ പുലര്‍ച്ചെ റെയ്ഡിനിടെ സി.ഐ. എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തെ കണ്ടതോടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ സുധീഷിനെ ഒരു കിലോമീറ്ററോളം പിന്തുടര്ന്നാണ് പൊലിസ് പിടികൂടിയത്. ശ്രീജുവിനെയും അശ്വിനെയും ഉച്ചയോടെയും അറസ്റ്റ് ചെയ്തു. നാദാപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-03-13154635CURRENT-AFFAIRS.jpg.png?w=200&q=75)
കറൻ്റ് അഫയേഴ്സ്-03-01-2025
PSC/UPSC
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03173731.png?w=200&q=75)
സംസ്ഥാന കലോത്സവ അപ്പീലുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
Kerala
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03173250Untitledsaegfdj.png?w=200&q=75)
രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾക്ക് സമൂഹക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല; ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിൻ്റെ കരട് രേഖ പുറത്ത്
National
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03172630.png?w=200&q=75)
കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിൽ
Kerala
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03171636Untitledhfgk.png?w=200&q=75)
സിറിയയിലേക്ക് സഹായമെത്തിക്കുന്നത് തുടർന്ന് സഊദി; ഭക്ഷണം, മരുന്നുകൾ, എന്നിങ്ങനെ 81 ടൺ അവശ്യവസ്തുക്കളുമായി മൂന്നാം വിമാനം ദമാസ്കസിലെത്തി
National
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03164643images_%2815%29.png?w=200&q=75)
അഴിമതിക്കെതിരെ കടുത്ത നടപടിയെടുത്ത് സഊദി; 390 ജീവനക്കാരെ ചോദ്യം ചെയ്തു, 145 പേർ അറസ്റ്റിലായി
Saudi-arabia
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03164009Capturefshfgdfj.png?w=200&q=75)
അമിത വേഗതയിലെത്തിയ ഥാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന 19കാരൻ മരിച്ചു
Kerala
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03162922.png?w=200&q=75)
തൃശൂരിൽ ഫ്ലാറ്റിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ
Kerala
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03161505.png?w=200&q=75)
ഒഡിഷയിലെ മണപ്പുറം ഗോൾഡ് ലോൺ ബ്രാഞ്ചിൽ പട്ടാപ്പകൽ വൻ കവർച്ച
latest
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03160749supreme-court-4.png?w=200&q=75)
ആരാധനാലയ സംരക്ഷണ നിയമം: കോണ്‍ഗ്രസും എസ്.പിയും സുപ്രിം കോടതിയിലേക്ക്
National
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03160001.png?w=200&q=75)
ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി
National
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03155037.png?w=200&q=75)
കെ കെ ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
Kerala
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03154024Untitledsdgfj.png?w=200&q=75)
ഫ്രഞ്ച് സൂപ്പർ കപ്പ് മത്സരത്തിനായി പിഎസ്ജി - മൊണാക്കോ താരങ്ങൾ ദോഹയിൽ
qatar
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03153641.png?w=200&q=75)
'കുട്ടികളിലെ പുകവലി പ്രോത്സാഹിപ്പിക്കാൻ പാടില്ല'; മന്ത്രി എംബി രാജേഷ്
Kerala
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03141452.png?w=200&q=75)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച; പോക്സോ കേസിൽ ഡോക്ടർ പിടിയിൽ
Kerala
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03140556Dubai-Police-to-setup-4-Smart-Police-Stations.png?w=200&q=75)
പുതുവർഷാഘോഷം; 24,723 കോളുകൾ കൈകാര്യം ചെയ്തതായി ദുബൈ പൊലിസ്
uae
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03140040.png?w=200&q=75)
'സ്റ്റേജ് നിർമാണം അശാസ്ത്രീയം'- കലൂർ അപകടത്തിൽ പ്രോസിക്യൂഷൻ; എം നികോഷ് കുമാറിന് ഇടക്കാല ജാമ്യം
Kerala
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-031348552-delhi-airport-new-arrival-terminal.png?w=200&q=75)
കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് വിമാനങ്ങൾ വൈകുമെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു
National
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03152307.png?w=200&q=75)
കണ്ണൂരിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം
latest
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03151209FrxH1UxXwAA2EOz.png?w=200&q=75)
സ്ഥാനാരോഹണ ദിനം ഭാര്യ ഷെയ്ഖ ഹിന്ത് ബിൻത് മക്തൂമിന് സമർപ്പിച്ച് ദുബൈ ഭരണാധികാരി
uae
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03150202.png?w=200&q=75)
നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു
latest
• 13 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-03144604dubai-art-season-jan-3-2025.png?w=200&q=75)