HOME
DETAILS

സമാന്തര കിണറിന് തടസ്സമായി പാറ; കുഴല്‍ക്കിണറിലെ രണ്ടു വയസ്സുകാരനായുള്ള രക്ഷപ്രവര്‍ത്തനം മന്ദഗതിയില്‍

  
backup
October 28 2019 | 02:10 AM

national-drilling-process-underway-to-rescue-2-year-old-sujith

ചെന്നൈ: രാലജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന, രണ്ടുവയസ്സുകാരന്‍ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ 61 മണിക്കൂര്‍ പിന്നിട്ടു. സമാന്തര കിണര്‍ നിര്‍മിക്കുന്നിടത്ത് കാണുന്ന കാഠിന്യമേറിയ പാറ രക്ഷാപ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കിയിരിക്കുകയാണ്. തുടര്‍ന്ന കുഞ്ഞിനെ പുറത്തെടുക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് രക്ഷാപ്രവര്‍ത്തകര്‍. 42 അടി മാത്രമാണ് തുരങ്കമുണ്ടാക്കാനയത്. 100 അടിയിലാണ് കുട്ടി ഇപ്പോഴുള്ളത്.

വെള്ളിയാഴ്ച വൈകീട്ടാണ് കളിക്കുന്നതിനിടെ കുട്ടി സമീപത്തെ കുഴല്‍ക്കിണറില്‍ വീണത്. ആദ്യം 25അടി താഴ്ചയില്‍ തങ്ങി നിന്നിരുന്ന കുട്ടി പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടിയിലേക്ക് താഴുകയായിരുന്നു. 600 അടിയാണ് കുഴല്‍ക്കിണറിന്റെ ആഴം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago