HOME
DETAILS
MAL
ഉര്‍ജിത്ത് പട്ടേലിനും സംഘത്തിനും നട്ടെല്ലുണ്ടെന്ന് പ്രതീക്ഷിക്കുന്നു; ആര്‍.ബി.ഐ യോഗത്തിനു മുന്‍പ് രാഹുല്‍ ഗാന്ധി
backup
November 19 2018 | 06:11 AM
ന്യൂഡല്‍ഹി: ആര്‍.ബി.ഐയുടെ സുപ്രധാന യോഗം ചേരുന്നതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൊട്ട്. ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേലിനും സംഘത്തിനും നട്ടെല്ലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വേണ്ട സ്ഥാനത്ത് അത് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു.
ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചും ആര്‍.ബി.ഐ- കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയുമാണ് രാഹുലിന്റെ ട്വീറ്റ്.
ബന്ധപ്പെട്ടത് വായിക്കുക... ആര്‍.ബി.ഐയുടെ നിര്‍ണായക യോഗം ഇന്ന്; ഉര്‍ജിത് പട്ടേല്‍ രാജിവച്ചേക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."