HOME
DETAILS

റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് 60 ലക്ഷം അനുവദിച്ചു

  
backup
November 20 2018 | 04:11 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%be%e0%b4%b0%e0%b4%a3-%e0%b4%aa

വേങ്ങര: വേങ്ങര മണ്ഡലത്തില്‍ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപയുടെ ഭരണാനുമതിയായി.
വേങ്ങര ആസാദ് നഗര്‍ കുറ്റൂര്‍പാടം റോഡിന് നാല് ലക്ഷം, ഒതുക്കുങ്ങല്‍ ആട്ടീരിപടി ഇറച്ചിപുര റോഡിന് ആറു ലക്ഷം, ഊരകം കുന്നത്ത് പൊറ്റാണില്‍ റോഡ് റീ ടാറിംഗിന് മൂന്ന് ലക്ഷം,പനക്കല്‍ അങ്കത്തുകണ്ട് റോഡിന് നാലു ലക്ഷം, ഇല്ലിപുലാക്കല്‍ മുച്ചുറാണി കടവ് റോഡിന് രണ്ട് ലക്ഷം, കറ്റൂര്‍പാടം എയര്‍പോര്‍ട്ട് റോഡിന് നാലു ലക്ഷം, കണ്ണമംഗലം ജുമുഅത്ത് പള്ളി ഇടവഴിറോഡിന് മൂന്ന് ലക്ഷം, പറപ്പൂര്‍ അലാമ ഇക്ബാല്‍ പള്ളിയാളിതൊടി റോഡിന് മൂന്ന് ലക്ഷം, ഊരകം കിഴക്കില്ലത്ത് റോഡ് പുനരുദ്ധാരണത്തിന് അഞ്ച് ലക്ഷം, എ.ആര്‍ നഗര്‍ കക്കാടംപുറം കാരച്ചിറ റോഡ് റീ ടാറിംഗിന് മൂന്ന് ലക്ഷം ,കണ്ണമംഗലം ചെങ്ങാണി ഏറേകളങ്ങര റോഡ് റീ ടാറിംഗിന് മൂന്ന് ലക്ഷം, പറപ്പൂര്‍ കിഴക്കേകണ്ട് ആലങ്ങാടന്‍ തോട് റോഡിന് രണ്ട് ലക്ഷം, കണ്ണമംഗലം തീണ്ടേക്കാട് മേലേ വളപ്പില്‍ റോഡ് റി ടാറിംഗിന് മൂന്ന് ലക്ഷം, ആലിന്‍ ചുവട് മധുക്കപറമ്പ് റോഡ് റീ ടാറിംഗിന് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago