HOME
DETAILS
MAL
നവാസ് ശരീഫ് ഗുരുതരാവസ്ഥയില്‍
backup
October 29 2019 | 19:10 PM
ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ഗുരുതരാവസ്ഥയില്‍. അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് ഈയിടെ ഹൃദയാഘാതമുïായിരുന്നു.
ലാഹോറിലെ ആശുപത്രിയില്‍ ചികില്‍സയിലുള്ള മുന്‍ പ്രധാനമന്ത്രി ജീവന് നിലനിര്‍ത്താനായി പോരാടുകയാണെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍ അദ്നാന് ഖാന് ട്വീറ്റ് ചെയ്തു. രക്തത്തില്‍ പ്ലാറ്റ് ലെറ്റുകളുടെ എണ്ണം കുറഞ്ഞ നവാസ് ശരീഫിന് വൃക്കസംബന്ധമായ അസുഖങ്ങളുമുï്. കൂടെ പ്രമേഹം, രക്തസമ്മര്‍ദം എന്നിവയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."