HOME
DETAILS

ട്രെയിനിനെ മറികടക്കാന്‍ 'മിന്നലടിച്ച്' കെ.എസ്.ആര്‍.ടി.സി

  
backup
June 25 2017 | 11:06 AM

ksrtc-highspeed-service-aiming-train-passengers

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബുധാനാഴ്ച മുതല്‍ മിന്നല്‍ സര്‍വിസുകള്‍ നിരത്തിലിറക്കും.

തുടക്കത്തില്‍ പത്തു റൂട്ടിലാണ് സര്‍വിസ് നടത്തുക. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാത്രിയാകും സര്‍വിസുകള്‍. ട്രെയിനുകളേക്കാള്‍ നേരത്തെ എത്തുക എന്നതാണ് മിന്നല്‍ സര്‍വിസിന്റെ ലക്ഷ്യം.

തിരുവനന്തപുരത്തുനിന്നു പാലക്കാടെത്താന്‍ അമൃത എക്‌സ്പ്രസിന് 8.50 മണിക്കൂര്‍ എടുക്കുമെങ്കില്‍ കെ.എസ്.ആര്‍.ടി.സി മിന്നല്‍ സര്‍വിസിന് ആറര മണിക്കൂര്‍ മതി. രാത്രി പത്തിനു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ 5.50ന് പാലക്കാടെത്തും. നാലു സ്റ്റോപ്പുകള്‍ മാത്രം.

സ്‌പെയര്‍ അടക്കം 23 ബസുകളാണ് നിരത്തിലിറങ്ങാന്‍ തയാറായിരിക്കുന്നത്. ട്രെയിന്‍ യാത്രക്കാരെ ആകര്‍ഷിക്കാനും വരുമാന വര്‍ധന ലക്ഷ്യമിട്ടുമാണ് മിന്നല്‍ സര്‍വിസ് ആരംഭിക്കുന്നതെന്ന് കെ.എസ.്ആര്‍.ടി.സി എംഡി രാജമാണിക്യം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  12 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  12 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  12 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  12 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  12 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  12 days ago
No Image

ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; സി.സി.ടിവി ക്യാമറ തിരിച്ചുവച്ചത് മുറിയിലേക്ക്, വിരലടയാളം കുടുക്കി

Kerala
  •  12 days ago
No Image

എന്ന് മരിക്കുമെന്ന് ഇനി എഐ പറയും; മനുഷ്യന്റെ 'ആയുസ് അളക്കാനും' എഐ

Kerala
  •  12 days ago
No Image

'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ

National
  •  12 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് ജാമ്യം

Kerala
  •  12 days ago