HOME
DETAILS

പൂട്ട് പൊളിച്ച് മോഷണം നടത്തിയ യുവാവിനെ പിടികൂടി

  
backup
November 21 2018 | 19:11 PM

%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%9f

കോവളം: കോവളം ഹവ്വാ ബീച്ചില്‍ കടയുടെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ യുവാവിനെ കോവളം പൊലിസ് പിടികൂടി. കോവളം നീലകണ്ട കോളനിയില്‍ ആലുനിന്ന വിളയില്‍ ദിലീപ് ഖാന്‍ (35) ആണ് പിടിയിലായത്.
തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ കോവളം എസ്.ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ കോവളം പൊലിസ് ബീച്ചില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായതെന്നും തൊണ്ടി സഹിതമാണ് ഇയാളെ പിടികൂടിയതെന്നും കോവളം എസ്.ഐ പറഞ്ഞു. പട്രോളിങിനിടെ സംശയാസ്പദമായ നിലയില്‍ കണ്ട പ്രതിയെ പിടികൂടി നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്നും കാഷ്മീരി തുണിത്തരങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സമീപത്തെ കാഷ്മീരി ഷോപ്പില്‍ നിന്നും കവര്‍ന്നതാണ് തുണിത്തരങ്ങള്‍ എന്ന് പ്രതി സമ്മതിച്ചതായും തുണിത്തരങ്ങള്‍ക്ക് മൂവായിരം രൂപയോളം വിലവരുമെന്നും പൊലിസ് പറഞ്ഞു. കടയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയാണ് മോഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago