HOME
DETAILS

അക്കൗണ്ട് ഉപേക്ഷിച്ച ഇടപാടുകാരന് ബാക്കി ഒരു രൂപ ചെക്കായി നല്‍കി ബാങ്ക്

  
backup
August 06 2016 | 19:08 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%89%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%87%e0%b4%9f%e0%b4%aa


കോഴിക്കോട്: അക്കൗണ്ട് ഉപേക്ഷിച്ച ഇടപാടുകാരന് ബാക്കി സംഖ്യ ചെക്കായി അയച്ചുകൊടുത്ത് ബാങ്കിന്റെ മാതൃക. ചെക്കില്‍ നല്‍കിയ തുകയോ ഒരു രൂപയും.
ന്യൂ ജനറേഷന്‍ ബാങ്കായ ആക്‌സിസ് ബാങ്കിന്റെ കോഴിക്കോട് ശാഖയില്‍ അക്കൗണ്ടുണ്ടായിരുന്ന എറണാകുളം സ്വദേശി അബ്ദുറഹ്മാനാണ് അക്കൗണ്ടില്‍ ബാക്കി വന്ന ഒരു രൂപ ബാങ്ക് അധികൃതര്‍ ചെക്കായി അയച്ചുകൊടുത്തത്.
എറണാകുളം-കോഴിക്കോട് യാത്രകള്‍ക്കായി റെയില്‍വേ ടിക്കറ്റ് ഓണ്‍ലൈന്‍ ബുക്കിങ്ങിനായാണ് അബ്ദുറഹ്മാന്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. പലിശ ഇടപാട് സ്ഥാപനങ്ങളോട് അകലം പാലിക്കാനുള്ള ദൃഢനിശ്ചയമാണ് ഈ അക്കൗണ്ട് ഉപേക്ഷിക്കാന്‍ അബ്ദുറഹ്മാന്‍ തീരുമാനിച്ചത്.
ഈ ചെക്കിടപാടില്‍ ബാങ്കിനും ഇടപാടുകാരനും ചെക്കിലുള്ളതിനേക്കാള്‍ പതിന്മടങ്ങ് രൂപയാണ് നഷ്ടം വരിക. ചെക്ക് ലീഫിന്റെ നിര്‍മാണച്ചെലവു തന്നെ ഇടപാട് സംഖ്യയുടെ മൂന്നോ നാലോ ഇരട്ടി വരും.
ഇടപാടുകാരന് ചെക്ക് എത്തിക്കാനുള്‍പ്പടെ ഒരു രൂപയ്ക്കുള്ള ചെക്ക് നല്‍കാന്‍ ബാങ്കിന് ഇരുപത്തഞ്ച് രൂപയോളം ചെലവു വേറെയും. ബാങ്കിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ ഇടപാടുകാരന് നല്‍കാനുള്ള പണം ചെക്കായി വീട്ടിലെത്തിച്ചെങ്കിലും ഒരു രൂപ കൈപ്പറ്റാന്‍ 30 രൂപ നഷ്ടപ്പെടുത്തേണ്ട അവസ്ഥയിലാണ് ഇടപാടുകാരന്‍. എന്തായാലും ഈ ചെക്ക് ഒരു കൗതുകവസ്തുവായി സൂക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അബ്ദുറഹിമാന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago