HOME
DETAILS
MAL
പന്തീരങ്കാവ് കേസില്‍ മൂന്നാമത്തെയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന്
backup
November 05 2019 | 12:11 PM
കോഴിക്കോട്; പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലിസ് തിരയുന്ന മൂന്നാമത്തെയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. നിലവില്‍ പിടിയിലായ ത്വാഹക്കും അലനുമൊപ്പം ബൈക്കില്‍ പോവുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. സമീപത്തെ ടര്‍ഫില്‍ സ്ഥാപിച്ച ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."