HOME
DETAILS
MAL
മന്ത്രിസഭായോഗത്തിലെ വിവരങ്ങള്‍ ചോരുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി
backup
June 28 2017 | 09:06 AM
തിരുവനന്തപുരം: മൂന്നാര്‍, കോവളം കൊട്ടാരം തുടങ്ങിയവയെ സംബന്ധിച്ച് മന്ത്രിസഭയിലെ ചര്‍ച്ചകള്‍ ചോര്‍ന്നു പുറത്തുവരുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് മന്ത്രിമാരോട് തനിക്കുളള അതൃപ്തി മുഖ്യമന്ത്രി പ്രകടിപ്പിച്ചത്.
മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന് മുന്നോടിയായി നടക്കുന്ന ചര്‍ച്ചകളും മന്ത്രിമാര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും മാധ്യമങ്ങളില്‍ വരുന്നതിലാണ് മുഖ്യമന്ത്രിയുടെ അതൃപ്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."