HOME
DETAILS

ചേര്‍ത്തല താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു

  
backup
June 28, 2017 | 6:48 PM

%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa-5

ചേര്‍ത്തല: പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സി.പി.എം ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ ചേര്‍ത്തല താലൂക്ക് ആശുപത്രി ശുചീകരിച്ചു.
മണ്ണുമാന്തിയന്ത്രവും പുല്ലുവെട്ടിയന്ത്രവും ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ശുചീകരണം. ആശുപത്രിയുടെ മുന്‍ഭാഗവും മോര്‍ച്ചറിക്ക് സമീപവും പഴയ അത്യാഹിത വിഭാഗത്തിന് തെക്കുവശവും ഉള്‍പ്പെടെ വൃത്തിയാക്കി. ജില്ലാ കമ്മിറ്റിയംഗം എന്‍ ആര്‍ ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി കെ രാജപ്പന്‍ നായര്‍, ജില്ലാ കമ്മിറ്റിയംഗം എ എസ് സാബു, ആശുപത്രി സൂപ്രണ്ട് ഡോ. അനില്‍ വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി ഷാജിമോഹന്‍, ജില്ലാ പഞ്ചായത്തംഗം പി എം പ്രമോദ്, ചുമട്ടുതൊഴിലാളി യൂണിയന്‍ ഏരിയ പ്രസിഡന്റ് കെ ഡി പ്രസന്നന്‍, സെക്രട്ടറി കെ അജയന്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് പി എസ് പുഷ്പരാജ് എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹിത് പറഞ്ഞത് അന്ന് വിശ്വസിച്ചില്ല...; ലോകകപ്പ് ഓർമ്മകൾ പങ്കുവെച്ച് സഞ്ജു സാംസൺ

Football
  •  2 days ago
No Image

2030 ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിച്ച് പോര്‍ച്ചുഗലും,അര്‍ജന്റീനയും; പക്ഷേ ബ്രസീൽ ആരാധകർക്ക് വൻ പ്രഹരം

Football
  •  2 days ago
No Image

മുന്നണി യോഗം ചേരാൻ വൈകുന്നു: കടുത്ത അതൃപ്തിയിൽ ഘടകകക്ഷികൾ; അടിയന്തരമായി യോഗം വിളിക്കാൻ ആവശ്യം

Kerala
  •  2 days ago
No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago