HOME
DETAILS
MAL
ശബരിമല വിഷയം ഗുരുവായൂരിലെ വ്യാപാര മേഖലയെ ബാധിച്ചെന്ന്
backup
November 24 2018 | 20:11 PM
ഗുരുവായൂര്‍: ശബരിമല വിഷയം ഗുരുവായൂരിലെ വ്യാപാര മേഖലയെ വലിയ തോതില്‍ ബാധിച്ചതായി ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് യോഗം അഭിപ്രായപ്പെട്ടു. ശബരിമല വിഷയം രമ്യമായി പരിഹരിക്കാനുള്ള നടപടികളുണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഫയര്‍ ഫോഴ്സിനു സ്ഥലം അനുവദിക്കാന്‍ തീരുമാനമെടുത്ത ഗുരുവായൂര്‍ ദേവസ്വത്തെ ചേംബര്‍ അനുമോദിച്ചു. അഡ്വ. രവി ചങ്കത്ത് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."