HOME
DETAILS
MAL
കര്‍ണാടക റവന്യൂ വകുപ്പില്‍ കെട്ടിക്കിടക്കുന്നത് എട്ട് ലക്ഷം ഫയലുകള്‍
backup
November 24 2018 | 22:11 PM
ബംഗളൂരു: റവന്യൂ വകുപ്പില്‍ എട്ടു ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുന്നതായി മന്ത്രി ആര്.വി ദേശ്പാണ്ഡ. നവംബര്‍ 12 മുതല്‍ ഫയല്‍ തീര്‍പ്പാക്കല്‍ ആഴ്ചയായി ആചരിച്ചതിനെ തുടര്‍ന്ന് 2.56 ലക്ഷം തീര്‍പ്പാക്കിയതായും അദ്ദേഹം അറിയിച്ചു. ഇതിനു പുറമേയാണ് എട്ടു ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."