HOME
DETAILS
MAL
ബാബരി വിധി: അജ്മീറില്‍ നാളെ രാവിലെ ആറു മണി വരെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി
backup
November 09 2019 | 05:11 AM
അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ നാളെ രാവിലെ ആറു മണി വരെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ബാബരി മസ്ജിദ് വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.
രാജസ്ഥാനിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിരുന്നു. നിരവധി സ്ഥലങ്ങളില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."