HOME
DETAILS

ന്യൂസിലന്‍ഡില്‍ തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരക്കടിഞ്ഞു

  
Web Desk
November 26 2018 | 05:11 AM

world-26-11-18-145-pilot-whales-die-in-mass-stranding-in-new-zealand

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ സ്റ്റുവര്‍ട്ട് ദ്വീപിലെ ബീച്ചില്‍ 145 തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരക്കടിഞ്ഞു. ശനിയാഴ്ച രാത്രിയോടെയാണ് തിമിംഗലങ്ങള്‍ കരക്കെത്തിയത്. തിമിംഗലങ്ങള്‍ കരക്കടിയുന്നത് ആദ്യം പ്രദേശവാസികളാണ് കണ്ടത്. വിവരമറിഞ്ഞ് അധികൃതരെത്തുമ്പോഴേക്ക് പകുതിയിലേറെ ചത്തിരുന്നു.

അവശേഷിച്ച തിമിംഗലങ്ങളെ കടലിലേക്കു തള്ളി വിടാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. ഒരു തലവന് കീഴിലാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ യാത്ര ചെയ്യാറ്. തലവന് വഴിതെറ്റിയതാകാം കൂട്ടത്തോടെ ഇവ കരക്കെത്താന്‍ കാരണമെന്നാണ് സമുദ്ര ഗവേഷകരുടെ അഭിപ്രായം. കൂടാതെ കടലിലെ പ്രതികൂലമായ കാലാവസ്ഥയും കാരണമായേക്കാമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.


സംഭവത്തില്‍ ന്യൂസിലന്‍ഡ് സമുദ്രഗവേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  6 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  7 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  7 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  7 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  8 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  8 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago