ADVERTISEMENT
HOME
DETAILS
MAL
യുവതിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
ADVERTISEMENT
backup
July 28 2017 | 20:07 PM
താമരശേരി: ഭിന്ന ശേഷിയുള്ള ഇരുപത്തി ഒന്നു കാരിയെ മാനഭംഗപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു.
അടിവാരം കമ്പിവേലി മാക്കൂട്ടത്തില്‍ മുസ്തഫ എന്ന മുത്തുവിനെ (42) ആണ് ഇന്നലെ താമരശേരി സി.ഐ അഗസ്റ്റ്യന്‍ അറസ്റ്റ് ചെയ്തത്. ഗള്‍ഫില്‍നിന്ന് അടുത്തിടെയാണ് ഇയാള്‍ നാട്ടിലെത്തിയത്.
വീട്ടിലേക്ക് യുവതിയെ വിളിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നാണ് പരാതി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം
Kerala
• 7 minutes agoദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും
uae
• 20 minutes agoപൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്
Kerala
• 26 minutes agoകറന്റ് അഫയേഴ്സ്-13-10-2024
PSC/UPSC
• an hour agoഎസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ
Kerala
• 2 hours agoസഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അഞ്ചു ദിവസം ബാക്കി
Saudi-arabia
• 2 hours ago'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 2 hours agoമദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല
Kerala
• 2 hours agoഉലുവ ആരോഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ
Saudi-arabia
• 2 hours agoബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്
Kerala
• 2 hours agoADVERTISEMENT