ADVERTISEMENT
HOME
DETAILS
MAL
ഗുഹ കൗതുകമാകുന്നു
ADVERTISEMENT
backup
July 28 2017 | 20:07 PM
മുക്കം: കെട്ടിട നിര്‍മ്മാണത്തിനിടെ കണ്ടെത്തിയ ഗുഹ നാട്ടുകാര്‍ക്ക് കൗതുകമാവുന്നു.
മുക്കത്തിനടുത്ത് ആനയാംകുന്ന് അങ്ങാടിക്ക് സമീപത്തുള്ള കെട്ടിടത്തിന്റെ കക്കൂസ് ടാങ്കിന്റെ കുഴിയെടുക്കുന്നതിനിടെയാണ് മീറ്ററുകള്‍ ആഴമുള്ള തുരങ്കം ശ്രദ്ധയില്‍ പെട്ടത്. ഇതര സംസ്ഥാന തൊഴിലാളികളാണ് മണ്ണ് മാറ്റുന്നതിനിടെ ഗുഹ കണ്ടെത്തിയത്.
എട്ട് അടിയോളം താഴ്ചയില്‍ കുഴിയെടുത്ത സമയത്താണ് ഗുഹ കണ്ടത്. സംഭവമറിഞ്ഞ് നിരവധി പേരാണ് ഗുഹ കാണാനായെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി
uae
• a month agoയുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ
uae
• a month agoട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു
National
• a month agoദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു
uae
• a month agoഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി
National
• a month ago'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി
National
• a month agoദുബൈയിൽ ഇനി വാട്സ്ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യാം
uae
• a month agoലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
crime
• a month agoഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം
uae
• a month agoസുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും
Kerala
• a month agoADVERTISEMENT