HOME
DETAILS
MAL
നഴ്സിങ് തട്ടിപ്പ്: സ്വകാര്യ ഏജന്‍സിക്കെതിരേ പരാതി നല്കി
backup
July 28 2017 | 22:07 PM
കണ്ണൂര്‍: മാവിലായി എ.കെ.ജി സ്മാരക സഹകരണ നഴ്സിങ് കോളജില്‍ പ്രവേശനത്തിനായി സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തു പണംതട്ടിയ സ്വകാര്യ ഏജന്‍സിക്കെതിരേ ആശുപത്രി അധികൃതര്‍ കണ്ണൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്കി. കണ്ണൂര്‍ കോ ഓപ്പറേറ്റിവ് ഹോസ്പിറ്റല്‍ സൊസെറ്റിയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും അഡ്മിഷന് നിയമനങ്ങള്‍, എന്നിവ നിയമവിധേയമായി മാത്രമേ നടത്തുന്നുള്ളുവെന്നും യാതൊരു ഏജന്‍സികളെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രസിഡന്റ് എം. പ്രകാശന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."