HOME
DETAILS
MAL
ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി എസ്.എ ബോബ്ഡെ ചുമതലയേറ്റു
backup
November 18 2019 | 04:11 AM
ന്യൂഡല്‍ഹി: ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി എസ്.എ ബോബ്ഡെ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ച സാഹചര്യത്തിലാണ് സുപ്രിംകോടതി പുതിയ ചീഫ് ജസ്റ്റിസായി 63 കാരനായ ജസ്റ്റിസ് ബോബ്ഡെ ചുമതലയേറ്റത്.
17 മാസക്കാലമാണ് ബോബ്ഡെയുടെ കാലാവധി. 2021 ഏപ്രില്‍ 23 വരെ അദ്ദേഹം പദവിയിലുണ്ടാവും. രാവിലെ 9.30ന് നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."