HOME
DETAILS
MAL
ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് വിദ്യാര്ഥികള്ക്കെതിരേ 4,001 കേസുകള്‍
backup
November 20 2019 | 05:11 AM
തിരുവനന്തപുരം: കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് വിദ്യാര്ഥികള്ക്കെതിരേ 4,001 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് നിയമസഭയെ അറിയിച്ചു.
സ്കൂളുകളില്‍ ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുകയും വാഹന പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വിസുകളില്‍നിന്ന് 41.63 (41,63,25,786 രൂപ)കോടി രൂപ നികുതി കുടിശിക ഇനത്തില്‍ പിരിച്ചെടുക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."