HOME
DETAILS
MAL
അല്‍ബിര്‍റില്‍ അധ്യാപികയാകാം
backup
August 08 2016 | 18:08 PM
സമസ്ത കേരളാ ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീ സ്‌കൂളിലേക്ക് അധ്യാപികമാരെ ആവശ്യമുണ്ട്. അഞ്ഞൂറോളം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
സമസ്തയുടെ ആശയാദര്‍ശങ്ങള്‍ പാലിക്കുന്നവരും അഫ്‌സലുല്‍ ഉലമ, വഫിയ്യ, സഹ്‌റവിയ്യ പാസായവര്‍ക്ക് അറബിക് തസ്തികകളിലേക്കും ബി.എഡ്, ടി.ടി.സി, പി.പി.ടി.സി പാസായവര്‍ക്ക് ജനറല്‍ തസ്തികകളിലേക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ മെയില്‍ ചെയ്യേണ്ട വിലാസം: [email protected]
വിശദ വിവരങ്ങള്‍ക്ക്: 0495 23951517, 9061559827, 9037224483.
വെബ്‌സൈറ്റ്: www.albirrschool.org. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി: ഓഗസ്റ്റ് 30
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."