HOME
DETAILS
MAL
വ്യാപാരിയുടെ കാര്‍ തകര്‍ത്തു
backup
August 08 2016 | 20:08 PM
കാസര്‍കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വ്യാപാരിയുടെ കാര്‍ എറിഞ്ഞു തകര്‍ത്തു. കെ.എസ്.ആര്‍.ടി.സി. തുളുനാട് കോംപ്ലക്‌സിലെ റെഡിമെയ്ഡ് കട ഉടമ കാവുഗോളി കടപ്പുറത്തെ രാജേഷിന്റെ എര്‍ടിക്ക കാറാണ് കല്ലെറിഞ്ഞ് തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."