HOME
DETAILS
MAL
പെന്ഷന് പ്രായം വര്‍ധിപ്പിക്കല്‍ പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി
backup
December 06 2018 | 19:12 PM
തിരുവനന്തപുരം: പെന്ഷന് പ്രായം ഏകീകരണം, പെന്ഷന് പ്രായം വര്‍ധിപ്പിക്കല്‍ എന്നിവ പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തിന്റെ 20 ശതമാനം വെട്ടിക്കുറക്കുന്നതിന് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."