HOME
DETAILS
MAL
പനി ചികിത്സയില്‍ 2,206 പേര് കൂടി
backup
August 01 2017 | 20:08 PM
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ പനിയെ തുടര്‍ന്ന് 2,206 പേര് കൂടി ചികിത്സ തേടി. 26 പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. 81 പേര്‍ക്ക് ഡെങ്കി സംശയിക്കുന്നുണ്ട്. മൂന്നു പേര്‍ക്ക് മലമ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
കാരപ്പറമ്പ്, പയ്യാനക്കല്‍, ചേവായൂര്‍, ചാലപ്പുറം, കൊളത്തറ, ബേപ്പൂര്‍, നടക്കാവ്, എരഞ്ഞിപ്പാലം, ചെറുവണ്ണൂര്‍, പുതിയാപ്പ, വാണിമേല്‍, ചെങ്ങോട്ടുകാവ്, പെരുമണ്ണ, കുറ്റിക്കാട്ടൂര്‍, മാവൂര്‍, അത്തോളി, ചേളന്നൂര്‍, കക്കോടി, തലക്കുളത്തൂര്‍, കൊടുവള്ളി, കാക്കൂര്‍, കായണ്ണ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."