HOME
DETAILS
MAL
യൂത്ത്ലീഗ് അടുപ്പു കൂട്ടി സമരം നടത്തി
backup
August 02 2017 | 18:08 PM
മുതുകുളം: പാചക വാതക സിലണ്ടറിന്റെ സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്ര ഗവണ്മെന്റ നയത്തിനെതിരേ മുസ്ലിം യൂത്ത് ലീഗ് തൃക്കുന്നപ്പുഴ പഞ്ചായത്ത് കമ്മിറ്റി അടുപ്പു കൂട്ടി സമരം നടത്തി.
യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് എ ഷാജഹാന് ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് പാനൂര്‍ അധ്യക്ഷനായി.
മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് നവാസ് എച്ച്.പാനൂര്‍, എം. എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സദ്ദാം ഹരിപ്പാട്, പഞ്ചായത്ത് യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് കൊക്കാട്ട്,സെക്രട്ടറി സി.കെ ഷാനവാസ്,എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് മാഹീന് സാലി, നേതാക്കളായ മുഹമ്മദ്കുഞ്ഞ് തൈപ്പറമ്പ്,നജീബ് സലീം,ഷാനവാസ് ഷാജി,സഹീദ് പതിയാങ്കര,നവാസ് വാലയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."