HOME
DETAILS
MAL
വേതനം വര്‍ധിപ്പിച്ചു
backup
August 08 2016 | 22:08 PM
കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡ് ഫറോക്ക് ഡിപ്പോയിലെ ടാങ്കര്‍ ലോറി തൊഴിലളികളുടെ വേതന വര്‍ദ്ധനവ് സംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍പ്പായി.
കോഴിക്കോട് റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ അധിക ചുമതല വഹിക്കുന്ന കെ.എം.സുനില്‍ വിളിച്ചുകൂട്ടിയ ബന്ധപ്പെട്ട കക്ഷികളുടെ യോഗത്തില്‍ വച്ചാണ് ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരം ഡ്രൈവര്‍മാരുടെ പ്രതിമാസ ശമ്പളം 2250 രൂപയും ഹെല്‍പ്പര്‍മാരുടേത് 1750 രൂപയുമായി വര്‍ദ്ധിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."