HOME
DETAILS
MAL
പൗരന്മാര്‍ യു.എസിലേക്കു പോകരുതെന്ന് ഇറാന്‍
backup
December 12 2019 | 04:12 AM
തെഹ്‌റാന്‍: യു.എസ് സന്ദര്‍ശിക്കരുതെന്ന് പൗരന്മാര്‍ക്ക് ഇറാന്റെ നി ര്‍ദേശം. പ്രത്യേകിച്ച് രാജ്യത്തെ ശാസ്ത്രകാരന്മാര്‍ അമേരിക്ക സന്ദര്‍ശിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ യാത്രാ നിര്‍ദേശത്തില്‍ പറയുന്നു.
ഇറാനികളോടുള്ള യു.എസിന്റെ ക്രൂരവും ഏകപക്ഷീയവുമായ സമീപനവും നിയമങ്ങളുമാണ് ഇതിനു കാരണമായി പറഞ്ഞിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."