HOME
DETAILS
MAL
പറയാറായില്ല- ഒഴിഞ്ഞു മാറി രാജ്നാഥ് സിങ്ങും
backup
December 11 2018 | 05:12 AM
ന്യൂഡല്‍ഹി: തിരിച്ചടിച്ച തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ആഘാതത്തില്‍ ഞെട്ടി നില്‍ക്കുകയാണ് ബി.ജെ.പി നേതാക്കള്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ് എല്ലാവരും. ഒന്നും പറയാനായിട്ടില്ല. ഫലങ്ങള്‍ മുഴുവനായി പുറത്തു വരട്ടെ. അതിനു ശേഷം പ്രതികരിക്കാം എന്നായിരുന്നു ബി.ജെ.പി മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ രാജ്നാഥ് സിങ്ങ് മാധ്യമപ്രവര്‍ത്തകര്‍ക്കു നല്കിയ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."