HOME
DETAILS
MAL
റെയില്‍വേ സ്റ്റേഷന് സംരക്ഷണ ചുമതല അര്‍ധസൈനിക വിഭാഗത്തിന്
backup
December 18 2019 | 19:12 PM
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷനുകളുടെ സംരക്ഷണ ചുമതല അര്‍ധസൈനിക വിഭാഗത്തിന്.
കോഴിക്കോട് മുതല്‍ മംഗലാപുരം വരെയുള്ള പ്രധാന സ്റ്റേഷനുകളിലേക്ക് റെയില്‍വേ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് എന്ന പേരില്‍ 100 അര്‍ധ സൈനികരെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. സെക്കന്തരാബാദ് ബറ്റാലിയനില്‍ പെട്ടവര്‍ക്കാണ് ചുമതല. സൈനികരില്‍ 50 പേരെ കോഴിക്കോട്ടേക്കും മറ്റുള്ളവരെ കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം സ്റ്റേഷനുകളിലേക്കുമാണ് വിന്യസിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."