ADVERTISEMENT
HOME
DETAILS
MAL
മൃതദേഹവുമായി പോയ ആംബുലന്‍സ് ലോറിയിലിടിച്ചു മൃതദേഹവുമായി പോയ ആംബുലന്‍സ് ലോറിയിലിടിച്ചു
ADVERTISEMENT
backup
August 05 2017 | 20:08 PM
കഠിനംകുളം: തിരുവനന്തപുരം ആര്.സി.സിയില്‍ നിന്നും മൃതദേഹവുമായി പാലക്കാട്ടേക്ക് പോവുകയായിരുന്ന ആംബുലന്‍സ് കഴക്കൂട്ടം പൊലിസ് സ്റ്റേഷനു സമീപം ലോറിയിലിടിച്ച് വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കു നിസാര പരിക്കേറ്റു.
ഇന്നലെ രാവിലെ 11നായിരുന്നു അപകടം. മുന്‍പേ പോയ ലോറി പെട്ടന്ന് ബ്രേക്ക് ചവിട്ടിയതിനാല്‍ ആംബുലന്‍സ് പുറകെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗവും വലതുവശവും തകര്‍ന്നു. തിരുവനന്തപുരത്തു നിന്നും മറ്റൊരു ആംബുലസ് എത്തി മൃതദേഹം പാലക്കാട്ടേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ
Kerala
• 23 minutes agoദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Kerala
• 30 minutes ago'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള് വിതരണം ചെയ്ത് ബി.ജെ.പി എം.എല്‍.എ
National
• an hour agoമദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും
National
• an hour agoമാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്കി സിദ്ദിഖ്
Kerala
• 2 hours agoമഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 hours agoബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്ണോയി സംഘാംഗങ്ങളെന്ന് സൂചന
National
• 2 hours agoഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന
Kerala
• 3 hours agoചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്
Kerala
• 4 hours agoഇന്ന് വിദ്യാരംഭം: അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍
Kerala
• 4 hours agoADVERTISEMENT