ADVERTISEMENT
HOME
DETAILS
MAL
കെ.ആര്.എസ് മൊയ്തു ഹാജി അന്തരിച്ചു
ADVERTISEMENT
backup
December 14 2018 | 16:12 PM
കൊയിലാണ്ടി: വ്യവസായ വാണിജ്യ പ്രമുഖനും കെ.ആര്.എസ് ഗ്രൂപ്പ് ചെയര്മാനുമായ വി.കെ മൊയ്തു ഹാജി നിര്യാതമായി.. ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന കെ.ആര്.എസ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. വി.കെ.സിറാജ്, ഷാഹിദ, സമീറ എന്നിവര് മക്കളാണ്. ജെ.ഡി.ടി ഇസ്ലാം സഭ പ്രസിഡണ്ട് സിപി.കുഞ്ഞമ്മദ്, ഡോ. മഠത്തില് അബ്ദുള്ള എന്നിവര് മരുമക്കളാണ്.
മുസ്്ലിംലീഗ് സംസ്ഥാന കൗണ്സിലറായിരുന്ന മൊയ്തു ഹാജി നിരവധി മതധര്മ്മ സ്ഥാപനങ്ങളുടെ സാരഥി കൂടിയായിരുന്നു. കൊയിലാണ്ടി മണ്ഡലം മുസ്ലിംലിഗ് പ്രസിഡണ്ടായും പ്രവൃത്തിച്ചിട്ടുണ്ട്. മയ്യിത്ത് നിസ്കാരം നാളെ 12 മണിക്ക് തിക്കോടി മീത്തലെ പള്ളിയില്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
മാസപ്പടി വിവാദത്തില് നിര്ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ
Kerala
• 2 days agoദേശീയപാത നിര്മാണത്തിനെടുത്ത കുഴിയില് വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Kerala
• 2 days ago'ആരെങ്കിലും മോശമായി ശരീരത്തില് തൊട്ടാല് കൈ വെട്ടണം' വിജയ ദശമി ദിനത്തില് പെണ്കുട്ടികള്ക്ക് വാള് വിതരണം ചെയ്ത് ബി.ജെ.പി എം.എല്.എ
National
• 2 days agoമദ്രസകള് അടച്ചു പൂട്ടണമെന്ന നിര്ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്ശനവുമായി അഖിലേഷും യു.പി കോണ്ഗ്രസും
National
• 2 days agoമാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്കി സിദ്ദിഖ്
Kerala
• 2 days agoമഴ ഇന്നും തുടരും; ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
• 2 days agoബാബാ സിദ്ധീഖി വധം: പ്രതികള് ബിഷ്ണോയി സംഘാംഗങ്ങളെന്ന് സൂചന
National
• 2 days agoഇന്ത്യയിലെ ജാതി സെന്സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന് തെലങ്കാന
Kerala
• 2 days agoചെര്പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില് വായ്പ എടുത്തത് വ്യാജ രേഖകള് ഉപയോഗിച്ച്
Kerala
• 2 days agoഇന്ന് വിദ്യാരംഭം: അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്
Kerala
• 2 days agoADVERTISEMENT