HOME
DETAILS

ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ശ്രമിച്ചത് രാഷ്ട്രീയം പറയാന്‍; പ്രോട്ടോകോള്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് ഇര്‍ഫാന്‍ ഹബീബ്

  
backup
December 29 2019 | 10:12 AM

no-protocol-violations-in-ihc-irfan-habib12

കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെ പ്രോട്ടോക്കോള്‍ ലംഘനം നടന്നിട്ടില്ലെന്ന് ചരിത്രകാരന്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ്. ചരിത്രകോണ്‍ഗ്രസില്‍ രാഷ്ട്രീയം പറയാനാണ് ഗവര്‍ണര്‍ ശ്രമിച്ചതെന്നും ചരിത്രകാരന്‍മാരെ കേള്‍ക്കാന്‍ ഗവര്‍ണര്‍ തയാറാവണമെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

പൊലിസ് നടപടിയില്‍ മറുപടി പറയേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. പൊലിസിന് ചരിത്ര കോണ്‍ഗ്രസില്‍ ഇടപെടാന്‍ അധികാരമില്ല. സമ്മേളന പ്രതിനിധികളെ കസ്റ്റഡിയിലെടുത്തതും തെറ്റാണ്.

നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ഇന്റര്‍നെറ്റും ലൈബ്രറികളും വീടുകളില്‍ വരാനുള്ള അനുവാദവും നിഷേധിക്കപ്പെട്ടാല്‍ നിങ്ങള്‍ നിശബ്ദരായിരിക്കുമോ? ഇതാണു പ്രശ്നം. ഗവര്‍ണര്‍ ഈ പ്രശ്നം വഴിതിരിച്ചു വിടാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂരില്‍ നടന്ന അഖിലേന്ത്യ ചരിത്ര കോണ്‍ഗ്രസ് സമ്മേളന ഉദ്ഘാടന വേദിയില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതേതുടര്‍ന്ന്, ഗവര്‍ണര്‍ വി.സിയെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പറുകൾ മുൻ വർഷങ്ങളിലും ചോർത്തി;  തെളിവുകൾ നശിപ്പിക്കാനും ശ്രമം  

Kerala
  •  7 days ago
No Image

പരിഭ്രാന്തി പരത്തിയ വ്യാജ കടുവ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ 

Kerala
  •  7 days ago
No Image

കനലണഞ്ഞ് വിഭാഗീയത, തീക്കാറ്റാകാന്‍ വിവാദങ്ങള്‍; സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

Kerala
  •  7 days ago
No Image

 പ്രതിസന്ധി രൂക്ഷമാകും; വൈദ്യുതി ഉപഭോഗം 10 കോടി യൂനിറ്റ് പിന്നിട്ടു

Kerala
  •  7 days ago
No Image

മുപ്പത് കഴിഞ്ഞ  48.12 ലക്ഷം പേർക്ക് രക്താദിമർദ സാധ്യതയെന്ന്‌ 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' കാംപയിൻ സർവേ

Kerala
  •  7 days ago
No Image

'ബന്ദികളെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ മരിക്കാന്‍ ഒരുങ്ങിക്കോളൂ...' ഇത് അവസാന താക്കീതെന്ന് ട്രംപ്; ഗസ്സന്‍ ജനതയെ കൊന്നൊടുക്കുമെന്ന് ഭീഷണി

International
  •  7 days ago
No Image

Qatar Weather Updates: ഖത്തറിൽ ഇന്ന് മുതൽ ചൂട് കൂടും; ഏറ്റവും പുതിയ കാലാവസ്ഥ വിവരങ്ങൾ

qatar
  •  7 days ago
No Image

ലഹരി മാഫിയയുടെ പുതിയ മുഖം: സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി കഞ്ചാവ് മിഠായികൾ, പെട്ടിക്കടയിൽ നിന്ന് പിടികൂടി

Kerala
  •  8 days ago
No Image

ഇടുക്കി വാഴത്തോപ്പിൽ 7 ലക്ഷം തട്ടിപ്പ്: രണ്ടാമത്തെ പ്രതിയും രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ

Kerala
  •  8 days ago
No Image

കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു; അന്നനാളത്തിന് ഗുരുതര പരിക്ക്, അന്വേഷണം തുടരുന്നു

Kerala
  •  8 days ago