HOME
DETAILS
MAL
കോഴിക്കോട്ടെ നാലു പഞ്ചായത്തുകളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍
backup
August 06 2017 | 17:08 PM
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ തിങ്കളാഴ്ച യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അത്തോളി, ഉള്ള്യേരി, നടുവണ്ണൂര്‍, കോട്ടൂര്‍ പഞ്ചായത്തുകളില്‍ തിങ്കളാഴ്ച കാലത്ത് 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.
നടുവണ്ണൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കയ്യേറുകയും യു.ഡി.എഫ് പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്ത സി.പി.എമ്മിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബാങ്കിന്റെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."