HOME
DETAILS

കൊച്ചിയിലിറങ്ങേണ്ട വിമാനം ചെന്നൈയിലിറക്കി; യാത്രക്കാര്‍ പ്രതിഷേധത്തില്‍

  
backup
August 06 2017 | 17:08 PM

545645542-2

ചെന്നൈ: കൊച്ചിയിലേക്കുള്ള സഊദി എയര്‍ലൈന്‍സ് വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ചെന്നൈയില്‍ ഇറക്കി. എന്നാല്‍ നാട്ടിലേക്കെത്തിക്കുന്നതിനായുള്ള ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ വൈകുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധത്തിലാണ്.

റിയാദില്‍ നിന്നു പുറപ്പെട്ട വിമാനമാണ് ചെന്നൈയില്‍ വഴിതിരിച്ചുവിട്ട് ഇറക്കിയത്. രാവിലെ 11ന് കൊച്ചിയില്‍ എത്തേണ്ടതായിരുന്നു വിമാനം. എന്നാല്‍ ഉച്ചയ്ക്ക് 12 മണിയോടെ ചെന്നൈയില്‍ ഇറക്കുകയായിരുന്നു. യാത്രക്കാരെല്ലാം ചെന്നൈ വിമാനത്താവളത്തില്‍ കുടുങ്ങുകയും ചെയ്തു.

പത്തു മണിക്കൂര്‍ പിന്നിട്ടിട്ടും താമസ സൗകര്യമോ ബദല്‍ യാത്രാ സൗകര്യം ഒരുക്കുകയോ ചെയ്യാത്തതാണ് യാത്രക്കാരെ പ്രതിഷേധിത്തിലാക്കിയത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  a few seconds ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  20 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  25 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  30 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago