HOME
DETAILS
MAL
കൈതപ്പൊയില്‍ അപകടം: മരിച്ചവരുടെ വീട് നേതാക്കള്‍ സന്ദര്‍ശിച്ചു
backup
August 06 2017 | 21:08 PM
കൊടുവള്ളി: വാഹനാപകടത്തില്‍ കുടുംബത്തിലെ ആറുപേര്‍ മരണപ്പെട്ട കരുവന്‍പൊയില്‍ വടക്കേക്കര അബ്ദുറഹിമാന്റെ വീട് നേതാക്കള്‍ സന്ദര്‍ശിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കാരാട്ട് റസാഖ് എം.എല്‍.എ, മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍, കെ.പി കുഞ്ഞിക്കണ്ണന്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ജില്ലാ പ്രസിഡന്റ് വി.പി ബഷീര്‍, എം.കെ രാഘവന് എം.പി, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത്, ഹുസൈന് മടവൂര്‍, എം.എ റസാഖ്, എ. അരവിന്ദന്, പി.പി കുഞ്ഞായിന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി, സെക്രട്ടറി വേലായുധന്, സി.പി നാസര്‍കോയ തങ്ങള്‍, ഒ.പി.ഐ കോയ തുടങ്ങിയവരാണ് വീട് സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."