HOME
DETAILS

ലഹരിക്കെതിരേ വിദ്യാര്‍ഥികള്‍ റാലി നടത്തി

  
backup
August 09 2016 | 20:08 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-2


ചെറുപുഴ: ലഹരി ഉപയോഗത്തിനെതിരേ ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂള്‍ ആന്റി ഡ്രഗ്‌സ് സ്റ്റുഡന്‍സ് യൂനിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ റാലി സംഘടിപ്പിച്ചു. സ്‌കൂള്‍ പരിസരത്തുനിന്നാരംഭിച്ച റാലി, കാക്കയംചാല്‍, ചെറുപുഴ ടൗണ്‍, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സ്‌കൂളില്‍ സമാപിച്ചു. റാലിക്കുശേഷം പാന്‍മസാല ഹോമവും നടന്നു. പ്രധാനധ്യാപകന്‍ കെ.എം തോമസ്, സിസ്റ്റര്‍ ബ്ലസ്സി, പി.എം ജോര്‍ജ്, സന്തോഷ് ജോസഫ്, സാല്‍വി സെബാസ്റ്റ്യന്‍, പി.ടി.എ പ്രസിഡന്റ് സാജു പുത്തന്‍പുര, മദര്‍ പി.ടി.എ പ്രസിഡന്റ് ഷീന ജോണി എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. സാജന്‍ ജോസഫ് ക്ലാസ്സെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago