HOME
DETAILS

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ തൊട്ടില്‍പ്പാലം ഡിപ്പോ ഓഫിസ് ഉപരോധിച്ചു

  
backup
August 10 2017 | 09:08 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d-10

തൊട്ടില്‍പ്പാലം: 3 മാസത്തിലേറെയായി മുടങ്ങിക്കിടന്ന പെന്‍ഷന്‍ തുക ലഭിക്കാനായി കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ക്ക് മാനേജ്‌മെന്റും സര്‍ക്കാരും നല്‍കിയ ഉറപ്പുകള്‍ നിരന്തരം ലംഘക്കുന്നതില്‍ പ്രതിഷേധിച്ചു പെന്‍ഷന്‍കാര്‍ തൊട്ടില്‍പ്പാലം ഡിപ്പോ ഓഫിസ് ഉപരോധിച്ചു. രാവിലെ 9നു ആരംഭിച്ച ഉപരോധത്തില്‍ ഓഫിസ് പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് 12 മണിയോടെ സമരത്തില്‍ പങ്കെടുത്ത 41പേരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."