HOME
DETAILS

അഴിമതിക്കേസില്‍ ഉടനടി നടപടിയെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

  
Web Desk
August 10 2017 | 18:08 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%9f%e0%b4%a8%e0%b4%9f%e0%b4%bf-%e0%b4%a8


കൊച്ചി: രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരേ അഴിമതിയാരോപണങ്ങള്‍ ഉയരുന്ന ഇക്കാലത്ത് അഴിമതിക്കേസില്‍ ഉടനടി നടപടിയെടുക്കാനുള്ള സമ്പൂര്‍ണ അധികാരം എസ്.പി, ഡിവൈ.എസ്.പി റാങ്കിലുള്ളവര്‍ക്ക് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സംസ്ഥാന കാഷ്യൂ വര്‍ക്കേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ സഹകരണ സംഘത്തിലെ അഴിമതിയെക്കുറിച്ചുള്ള പരാതിയില്‍ വിജിലന്‍സ് കേസെടുത്തില്ലെന്നാരോപിച്ച് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സത്യസന്ധരായ ഉദ്യോഗസ്ഥരെയും നേതാക്കളെയും കുടുക്കാന്‍ ദുഷ്ടലാക്കോടെ നല്‍കുന്ന പരാതികളില്‍നിന്ന് ഇക്കൂട്ടരെ സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള ക്രിമിനല്‍ കേസുകളിലെന്നപോലെ അഴിമതിക്കേസുകളില്‍ ഉടനടി എഫ.്‌ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാവില്ല.
വസ്തുതകള്‍ പരിശോധിച്ച് പരാതി വ്യാജമാണോ എന്നറിയണം. ഇതിനായാണ് ത്വരിതാന്വേഷണവും കോണ്‍ഫിഡന്‍ഷ്യല്‍ അന്വേഷണവും പ്രാഥമികാന്വേഷണവുമൊക്കെ നടത്തുന്നത്. ഇങ്ങനെ അന്വേഷണം നടത്തി ലഭിക്കുന്ന വിവരങ്ങള്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കൂടുതല്‍ വസ്തുതകള്‍ ലഭ്യമാക്കേണ്ടതുണ്ടെങ്കില്‍ അതു നിര്‍ദേശിക്കും.
വിജിലന്‍സ് ത്വരിതാന്വേഷണത്തിനു ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് വിജിലന്‍സ് ഡയറക്ടറുടെ അനുമതി വേണമെന്ന ഉത്തരവിനെ ഹരജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago