HOME
DETAILS
MAL
ഹജ്ജ് ക്യാംപില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക കൗണ്ടര്‍ തുറന്നു
backup
August 14 2017 | 02:08 AM
നെടുമ്പാശ്ശേരി:ഹജ്ജ് ക്യാംപില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക കൗണ്ടര്‍ തുറന്നു.തീര്‍ഥാടകര്‍ക്ക് ബാലന്‍സ് തുക അടക്കാനും വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നും ഈ വര്‍ഷം അവസരം ലഭിച്ചിട്ടുള്ളവര്‍ക്ക് പണമടക്കാനും ഇവിടെ സൗകര്യമുണ്ട്.നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയാകാനെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇന്ത്യന്‍ രൂപ റിയാലായി മാറ്റിയെടുക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."