HOME
DETAILS
MAL
വാഫി അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ ഇന്ന്
backup
August 10 2016 | 22:08 PM
മലപ്പുറം: വാഫി അലുംനി അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ മീറ്റ് ഇന്നു വൈകിട്ട് 4.30 ന് കൊണ്ടോട്ടി സി.എച്ച് സ്മാരക സൗധത്തില്‍ നടക്കും. 16 മണ്ഡലങ്ങളിലെ അസോസിയേഷന്‍ ഭാരവാഹികളും ജില്ലാ കൗണ്‍സില്‍ അംഗങ്ങളും സംബന്ധിക്കും. വിവരങ്ങള്‍ക്ക് 8547860333.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."