HOME
DETAILS
MAL
ബൈക്കിന് പിന്നില്‍ എയ്‌സ് ലോറി ഇടിച്ച് ദമ്പതികള്‍ക്ക് പരുക്ക്
backup
August 21 2017 | 04:08 AM
അമ്പലപ്പുഴ: ബൈക്കിന് പിന്നില്‍ എയ്‌സ് ലോറി ഇടിച്ച് ദമ്പതികള്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിപ്പാട് രാമപുരം ലക്ഷ്മി നാരായണായില്‍, നാരായണപിള്ള (63) ഇദ്ദേഹത്തിന്റെ ഭാര്യ കൃഷ്ണകുമാരി (57) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ഇന്നലെ രാവിലെ 9 ഓടെ ദേശീയ പാതയില്‍ അമ്പലപ്പുഴ ടൗണ്‍ ഹാളിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. ഹരിപ്പാടുനിന്നും അമ്പലപ്പുഴക്ക് വരുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ അമിതവേഗതയിലെത്തിലെത്തിയ എയ്‌സ് ലോറി ഇടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."