HOME
DETAILS

തിരിഞ്ഞു നോട്ടമില്ല; കുളം കാടുകയറി നശിക്കുന്നു

  
backup
August 25, 2017 | 3:09 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b5%81%e0%b4%b3


വെഞ്ഞാറമൂട്: കാട് കയറി പുതുക്കുളം. തിരിഞ്ഞ് നോക്കാതെ അധികൃതര്‍. വെഞ്ഞാറമൂട് ടൗണിന് ഹൃദയ ഭാഗത്തായുള്ള പഞ്ചായത്ത് വക കുളമാണ് അനാഥാവസ്ഥയില്‍ കാടുകയറി നശിക്കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള വെഞ്ഞാറമൂട്ടിലെ ജലസംഭരണ കുളങ്ങളിലൊന്നാണ് ഈ കുളം. ഒന്നരദശാബ്ദം മുമ്പ് ലക്ഷങ്ങല്‍ ചിലവഴിച്ച് കുളത്തിന്റെ പാര്‍ശ്വഭിത്തികള്‍ നിര്‍മിച്ച് പഞ്ചായത്ത് കുളത്തിനെ മോടിപിടിപ്പിച്ചെങ്കിലും പിന്നീട് ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കാതായി.
വെഞ്ഞാറമൂട്ടിലെ സ്വകാര്യ ബസ് സ്റ്റാന്റിനായി അക്വയര്‍ ചെയ്തിരിക്കുന്ന സ്ഥലത്തിനോട് ചേര്‍ന്നാണ് കുളം സ്ഥിതി ചെയ്യുന്നത്. സ്വകാര്യ ബസുകള്‍ ഇവിടെ എത്താറില്ല. എന്നാല്‍ പഞ്ചായത്ത് ഇവിടെ രാത്രികാലങ്ങില്‍ മത്സ്യമൊത്ത വില്‍പ്പനക്കാര്‍ക്കുള്ള സംഭരണ വിതണയിടമായാണ് മാറ്റിയിരിക്കുന്ന്. അതിനാല്‍ തന്നെ രാത്രി എത്തുന്ന കച്ചവടക്കാര്‍ മാലിന്യങ്ങള്‍ ഈ കുളത്തിലേക്ക് വലിച്ചെറിയുന്നതും പതിവാണ്. നെല്ലനാട് പഞ്ചായത്തിലെ കുളങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതികളുമായി അധികൃതര്‍ മുന്നോട്ട് പോകുമ്പോളാണ് പുതുക്കുളത്തിന് അവഗണന നേരിടേണ്ടിവരുന്നത്. കാടും പടരും വളര്‍ന്ന് വെള്ളം വറ്റി നാശോന്‍മുഖമായ ഈ കുളത്തെ സംരക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍

bahrain
  •  a month ago
No Image

ലിംഗസമത്വം ഉറപ്പാക്കാൻ ഏക സിവിൽ കോഡ്; മുസ്‌ലിം സ്വത്തവകാശ ഹരജിയിൽ സുപ്രിം കോടതിയുടെ നിർണ്ണായക നിരീക്ഷണം

National
  •  a month ago
No Image

ആശുപത്രികളുടെ സേവനം മുടങ്ങില്ലെന്ന് ഉറപ്പാക്കണം; നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

Kerala
  •  a month ago
No Image

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

Cricket
  •  a month ago
No Image

In - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ

National
  •  a month ago
No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  a month ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  a month ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  a month ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  a month ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  a month ago